---
title: "കണ്ണൂരിൽ ട്രെയിനിൽ യുവതിക്ക് നേരെ അതിക്രമം ; 3 പേർ പിടിയിൽ"
english_title: "Woman assaulted on train in Kannur; 3 arrested"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/143316/Woman assaulted on train in Kannur; 3 arrested"
published_at: "2023-09-02T18:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f32e4fa2472_images.jpeg"
keywords: []
---

# കണ്ണൂരിൽ ട്രെയിനിൽ യുവതിക്ക് നേരെ അതിക്രമം ; 3 പേർ പിടിയിൽ

> **Lead Summary:** കണ്ണൂരിൽ ട്രെയിനിൽ യുവതിക്ക് നേരെ അതിക്രമം ; 3 പേർ പിടിയിൽ

## Article Content

കണ്ണൂരിൽ ട്രെയിനിൽ യുവതിക്ക് നേരെ അതിക്രമം ; 3 പേർ പിടിയിൽ

കണ്ണൂരിൽ ട്രെയിനിൽ യുവതിക്ക് നേരെ അതിക്രമം. മംഗലാപുരത്തേക്ക് പോവുകയായിരുന്ന ഏറനാട് എക്സ്പ്രസിലാണ് കാഞ്ഞങ്ങാട് സ്വദേശിയായ യുവതിക്ക് നേരെ അതിക്രമം ഉണ്ടായത്.

യുവതി ട്രെയിൻ ചങ്ങല വലിച്ച് നിർത്തിച്ചു. വളപട്ടണത്ത് വെച്ച് 3 പേരെ റെയിൽവേ പോലിസ് കസ്റ്റഡിയിൽ എടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/143316/Woman assaulted on train in Kannur; 3 arrested)